കോട്ടയം ഫെസ്‌ററ് 2019

Thursday 2 May 2019 6:58 pm IST
അഡൈ്വസറി ബേര്‍ഡ് ചെയര്‍മാനും,മെയിന്‍ സ്‌പോണ്‍സറായ സ്റ്റെര്‍ലിങ്ക് ഇന്റര്‍നാഷണല്‍ കമ്പനി ഉടമയുമായ ജയകൃഷ്ണന്‍നായര്‍, രക്ഷാധികാരി ബിനോയ്‌സെബാസ്റ്റ്യന്‍, ഗ്രാന്‍ഡ്‌ഹൈപ്പര്‍മാര്‍ക്കറ്റ് മാനേജിങ് ഡയറക്ടര്‍ അയ്യുബ്ബ്കച്ചേരി, വനിതാസമാജം ചെയര്‍പേഴ്‌സണ്‍ സിജിപ്രദീപ് എന്നിവര്‍ ആശംസകള്‍ അറിയിച്ചു സംസാരിക്കുകയും, ട്രഷറര്‍ ആര്‍ജി ശ്രീകുമാര്‍ നന്ദി പറയുകയും ചെയ്തു.

കുവൈറ്റ്‌സിറ്റി: കോട്ടയം ഡിസ്ട്രിക്ട് പ്രവാസി അസ്സോസിയേഷന്‍ കുവൈറ്റ് (KODPAK) മൂന്നാമത് വാര്‍ഷികമായ കോട്ടയംഫെസ്‌ററ് 2019 ആഘോഷിച്ചു.

അബ്ബാസിയ മറീന ഹാളില്‍ വെച്ച് നടന്ന ചടങ്ങില്‍ പ്രസിഡന്റ് ജിയോ തോമസ് അധ്യക്ഷത വഹിക്കുകയും, ജനറല്‍സെക്രട്ടറി സുമേഷ് ടി സുരേഷ് സ്വാഗതം പറയുകയും, ഷെയ്ഖാ സലേം അല്‍ ഹമൂദ് അല്‍ സബാ ഓഫീസ് സെക്രട്ടറി മെര്‍ഷല്‍ അല്‍ അഹമ്മദ് ഉദ്ഘാടനം ചെയ്തു സംസാരിച്ചു.

അഡൈ്വസറി ബേര്‍ഡ് ചെയര്‍മാനും,മെയിന്‍ സ്‌പോണ്‍സറായ സ്റ്റെര്‍ലിങ്ക് ഇന്റര്‍നാഷണല്‍ കമ്പനി ഉടമയുമായ ജയകൃഷ്ണന്‍നായര്‍, രക്ഷാധികാരി ബിനോയ്‌സെബാസ്റ്റ്യന്‍, ഗ്രാന്‍ഡ്‌ഹൈപ്പര്‍മാര്‍ക്കറ്റ് മാനേജിങ് ഡയറക്ടര്‍ അയ്യുബ്ബ്കച്ചേരി, വനിതാസമാജം ചെയര്‍പേഴ്‌സണ്‍  സിജിപ്രദീപ് എന്നിവര്‍ ആശംസകള്‍  അറിയിച്ചു സംസാരിക്കുകയും, ട്രഷറര്‍ ആര്‍ജി ശ്രീകുമാര്‍ നന്ദി പറയുകയും ചെയ്തു.

തുടര്‍ന്ന് പ്രശസ്ത സിനിമാതാരം  രചന നാരായണന്‍കുട്ടിയുടെ ഡാന്‍സും, പ്രദീപ്ബാബു, റിയാനാരാജ്, റീവമരിയവര്ഗീസ് എന്നിവരുടെ ലൈവ്മ്യൂസിക്കല്‍ഷോയും, ശശാങ്കന്‍മയ്യനാട് & ടീമിന്‍റെ കോമഡിഷോയും ഉണ്ടായിരുന്നു.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.