ന്യൂദല്‍ഹി: രാമായണവും മഹാഭാരതവും മുഴുവന്‍ അക്രമങ്ങള്‍ കൊണ്ട് നിറഞ്ഞിരിക്കുകയാണെന്ന് സിപിഎം ദേശീയ ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരി. ഹിന്ദുക്കളുടെ അക്രമങ്ങളാണ് ഇവയില്ലെല്ലാം. പ്രതിപാദിച്ചിരിക്കുന്നതെന്നും യെച്ചൂരി പറഞ്ഞു. ഭോപ്പാലില്‍ ഒരു പരിപാടിയില്‍ സംസാരിക്കുകയായിരുന്നു യെച്ചൂരി.
ഹിന്ദുക്കള്‍ അക്രമത്തില്‍ വിശ്വസിക്കുന്നില്ലെന്നാണ് സാധ്വി പ്രജ്ഞാ സിങ്ങ് പറയുന്നത്. പക്ഷെ ഈ രാജ്യത്ത് നിരവധി ചക്രവര്‍ത്തിമാരും മറ്റും യുദ്ധം ചെയ്തിട്ടുണ്ട്. മഹാഭാരതത്തിലും രാമായണത്തിലും എല്ലാം ഇത്തരം അക്രമങ്ങളാണ്. യെച്ചൂരി കൂട്ടിച്ചേര്‍ത്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: