ഭുവനേശ്വര്‍: ഫോനി ചുഴലിക്കാറ്റും കനത്ത മഴയും കണക്കിലെടുത്ത് റദ്ദാക്കിയവയില്‍ കേരളത്തില്‍ നിന്നുള്ള ഏതാനും ട്രെയിനുകളും. മെയ് 5 ന് പുറപ്പെടേണ്ടിയിരുന്ന 82638 കൊച്ചുവേളി ഗുവാഹതി പ്രത്യേക ട്രെയിന്‍, മെയ് 7ന് പോകേണ്ട 12507 തിരുവനന്തപുരം സില്‍ച്ചാര്‍ അറോണി വീക്ക്ലി എക്സപ്രസ്, പാട്നയില്‍ നിന്ന് തിരിക്കേണ്ടിയിരുന്ന 22644 പാട്ന എറണാകുളം ബൈ വീക്ക്ലി എക്സ്പ്രസ് ട്രെയിന്‍ എന്നിവയാണ് റദ്ദാക്കിയത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: