ഒഡീഷ: സുരക്ഷാസേനയുമായുണ്ടായ ഏറ്റുമുട്ടലില്‍ അഞ്ചു മാവോയിസ്റ്റുകള്‍ ഒഡിഷയില്‍ നടന്ന ഏറ്റുമുട്ടലിലാണ് അഞ്ചു മാവോയിസ്റ്റുകളെ സുരക്ഷാസേന വധിച്ചത്. കൊല്ലപ്പെട്ടവരില്‍ മൂന്നുപേര്‍ സ്ത്രീകളാണ്.
ഒഡീഷയിലെ കോരാപുടില്‍ ആന്ധ്രാപ്രദേശ് അതിര്‍ത്തിക്കടുത്തുള്ള വനമേഖലയിലാണ് ഏറ്റുമുട്ടലുണ്ടായത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: