ന്യൂദല്‍ഹി: സീമാ ജാഗരണ്‍ മഞ്ച് ( യമുന വിഹാര്‍ വിഭാഗ്) ദില്‍ഷാദ് ഗാര്‍ഡനില്‍ ‘മേം ഭാരത് ഹും’ എന്ന ഹ്രസ്വ ചിത്രം പ്രദര്‍ശിപ്പിച്ചു. സംഘടിപ്പിച്ചു. സീമാ ജാഗരണ്‍ മഞ്ച് അഖില ഭാരതീയ സഹസംയോജക് മുരളീധര്‍ ,സാഗര്‍ ഭാരതി ദല്‍ഹി പ്രദേശ് സംയോജക് അഡ്വ.’ ശ്രീമിഥുന്‍, കേരള പ്രദേശ് സംയോജകന്‍ രാജന് എന്നിവര്‍ പങ്കെടുത്തു.
രാഷ്ടിയ സ്വയം സേവക് സംഘ് നന്ദ നഗരി ജില്ല സംഘചാലക് ഡോ. പവന് ശര്‍മ്മ അദ്ധ്യക്ഷത വഹിച്ചു , വിഭാഗ് പ്രമുഖ് കൃഷ്ണകുമാര്‍, സീമാ പുരിനഗര് സംഘചാലക് ദാമോദര്‍, ശിവശങ്കരന് , ജയകുമാര്‍ ,രാജീവന് ദിവാകരന് , പി.എസ്സ് .ലാലു ,യു.കെ .പിള്ള എന്നിവര്‍ നേതൃത്വം നല്കി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: