ഷോപ്പിയാന്‍: ജമ്മു കശ്മീരില്‍ സുരക്ഷാസേനയുമായുണ്ടായ ഏറ്റുമുട്ടലില്‍ രണ്ട് ഭീകരര്‍ കൊല്ലപ്പെട്ടു. ഷോപ്പിയാനിലെ ഹിന്ദ്സീത പോര പ്രവിശ്യയിലാണ് സുരക്ഷാസേനയും ഭീകരരും തമ്മില്‍ ഏറ്റുമുണ്ടായത്.
പ്രദേശത്ത് ഭീകര സാന്നിധ്യം ഉള്ളതായി സൂചന ലഭിച്ചതിനെ തുടര്‍ന്ന് തെരച്ചില്‍ നടത്തുന്നതിനിടെ സുരക്ഷആ സേനയ്ക്കു നേരെ വെടിയുതിര്‍ക്കുകയായിരുന്നു. പിന്നീട് സൈന്യം നടത്തിയ തിരിച്ചടിയിലാണ് രണ്ട് ഭീകരര്‍ കൊല്ലപ്പെട്ടത്. പ്രദേശത്ത് നിന്ന് സൈന്യം ആയുധങ്ങളും സ്ഫോടകവസ്തുക്കളും പിടികൂടി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: