പത്തനംതിട്ട: ഹിന്ദുഐക്യവേദി സംസ്ഥാന ഭാരവാഹികള്‍: എം.കെ. കുഞ്ഞോല്‍ മാസ്റ്റര്‍, കെ.എന്‍. രവീന്ദ്രനാഥ്, പി.കെ. ഭാസ്ക്കരന്‍ (രക്ഷാധികാരിമാര്‍). കെ.പി. ശശികല ടീച്ചര്‍ (പ്രസിഡന്റ്), കെ.വി. ശിവന് (വര്‍ക്കിങ് പ്രസിഡന്റ്), എന്‍.കെ. നീലകണ്ഠന് മാസ്റ്റര്‍, പി.ആര്. ശിവരാജന്, പി.എസ്. പ്രസാദ്, അഡ്വ. കെ. ഹരിദാസ്, ക്യാപ്റ്റന്‍ കെ. സുന്ദരന്‍, അഡ്വ. ബി.എന്‍. ബിനീഷ്ബാബു, നിഷാ സോമന്, വി.എന്‍. അനില്‍കുമാര്‍, എസ്. സുധീര്‍, അക്കീരമണ്‍ കാളിദാസ ഭട്ടതിരിപ്പാട് (വൈസ്പ്രസിഡന്റുമാര്‍).
ഇ.എസ.് ബിജു, ആര്.വി. ബാബു, ബ്രഹ്മചാരി ഡോ. ഭാര്‍ഗവറാം, കെ.പി. ഹരിദാസ് (ജനറല്‍ സെക്രട്ടറിമാര്‍), സി. ബാബു (സംഘടനാ സെക്രട്ടറി), വി. സുശികുമാര്‍ (സഹസംഘടനാ സെക്രട്ടറി), കെ. അരവിന്ദാക്ഷന് (ട്രഷറര്‍), പി. ജ്യോതീന്ദ്രകുമാര്‍ (ജോയിന്റ് ട്രഷറര്‍), കിളിമാനൂര്‍ സുരേഷ്, കെ. പ്രഭാകരന്, തെക്കടം സുദര്ശനന്, പുത്തൂര്‍ തുളസി, മഞ്ഞപ്പാറ സുരേഷ്, ഇ.ജി. മനോജ്, കെ.പി. സുരേഷ്, പി. സുധാകരന്, അഡ്വ. രമേശ് കൂട്ടാല, എം.വി. മധുസൂദനന്, പി.വി. മുരളീധരന്, വി.എസ്. പ്രസാദ്, കെ. ഷൈനു, ശശി കമ്മട്ടേരി, എ. ശ്രീധരന് (സെക്രട്ടറിമാര്‍). ടി. ജയചന്ദ്രന്, എസ്. വിനോദ്, അഡ്വ.വി.എസ്. രാജന്, അമ്പോറ്റി കോഴഞ്ചേരി, തഴവാ സഹദേവന്, ആര്.എസ്. അജിത്കുമാര്‍, സ്വാമി ദേവചൈതന്യ, എം.എന്‍. ജയചന്ദ്രന്, ആ.ഭാ. ബിജു, കെ.ആര്. രമേഷ്കുമാര്‍, ടി.വി. രാമന്, കെ.വി. വത്സകുമാര്‍, സന്ദീപ് തമ്പാനൂര്‍, ബിന്ദുമോഹന്‍ (സമിതിയംഗങ്ങള്‍).
പ്രതികരിക്കാൻ ഇവിടെ എഴുതുക: