ജയ്പൂര്‍: അതിര്‍ത്തി കടന്നെത്തിയ പാക് വിമാനങ്ങളെ തുരത്തുന്നതിനിടെ പാക് പിടിയിലായി തിരിച്ചെത്തിയ വിങ് കമാന്‍ഡര്‍ അഭിനന്ദന് വര്ത്തമാന് ഇനി രാജസ്ഥാനിലെ സുരത്ഗഡ് വ്യോമത്താവളത്തില്‍. ഇവിടെ നിയമിതനായ അഭിനന്ദന് ശനിയാഴ്ച ജോലിയില്‍ പ്രവേശിച്ചു.
എന്നാല്‍, അഭിനന്ദന്റെ നിയമനം ഉദ്യോഗസ്ഥര്‍ സ്ഥിരീകരിച്ചിട്ടില്ല. എല്ലാ പ്രതിരോധ നിയമനങ്ങള്‍ക്കും രഹസ്യ സ്വഭാവമാണുള്ളതെന്നും അഭിനന്ദന് രാജസ്ഥാനില്‍ നിയമിതനായെന്ന് മാത്രമാണ് ഇപ്പോള്‍ പറയാന്‍ കഴിയുന്നതെന്നും ഔദ്യോഗിക വൃത്തങ്ങള്‍ അറിയിച്ചു. പാക് പിടിയിലകപ്പെട്ട് തിരിച്ചെത്തിയ അഭിനന്ദന്റെ ആദ്യ പോസ്റ്റിങ് ആണിത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: