ധോണിക്ക് റെക്കോഡ്

Tuesday 14 May 2019 5:33 am IST

ന്യൂദല്‍ഹി: ഫൈനലില്‍ കിരീടം നഷ്ടമായെങ്കിലും ചെന്നൈ സൂപ്പര്‍ കിങ്‌സ് നായകന്‍ എം.എസ്. ധോണിക്ക് പുത്തന്‍ റെക്കോഡ്. ഐപിഎല്ലിന്റെ ചരിത്രത്തില്‍ കൂടുതല്‍ ബാറ്റ്‌സ്മാന്മാരെ പുറത്താക്കുന്ന വിക്കറ്റ് കീപ്പറായി  ധോണി . നിലവില്‍ 132 ബാറ്റ്്‌സ്മാന്മാരെ ധോണി പുറത്താക്കി. കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സ് നായകന്‍ ദിനേശ് കാര്‍ത്തിക്കിനെ പിന്തള്ളിയാണ് ധോണി നേട്ടത്തിലെത്തിയത്. കാര്‍ത്തിക്ക് 131 ബാറ്റ്‌സ്മാന്മാരെ പുറത്താക്കിയിട്ടുണ്ട്. 

സീസണില്‍ 26 വിക്കറ്റുകള്‍ വീഴ്ത്തിയ ചെന്നൈ താരം ഇംമ്രാന്‍ താഹിര്‍ ഒരു സീസണില്‍ കൂടുതല്‍ വിക്കറ്റ് നേടുന്ന സ്പിന്നറായി     

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.