വിശാഖപട്ടണം: ആന്ധ്രപ്രദേശിലെ വിശാഖപട്ടണത്ത് വന്‍ കഞ്ചാവ് വേട്ട. 2500 കിലോ കഞ്ചാവാണ് പോലീസ് പിടികൂടിയത്. ഇതുമായി ബന്ധപ്പെട്ട് രണ്ടു പേരെ അറസ്റ്റ് ചെയ്തു.
പിടികൂടിയ കഞ്ചാവിന് 1.5 കോടി രൂപ വില കണക്കാക്കുന്നു. സംഭവവുമായി ബന്ധപ്പെട്ട് പോലീസ് കൂടുതല്‍ അന്വേഷണം നടത്തുകയാണ്. കഴിഞ്ഞമാസം ഗരിഗാബന്ദാ ചെക്ക്പോസ്റ്റിലും 580 കിലോ കഞ്ചാവ് പിടികൂടിയിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: