മേല്‍പ്പുത്തൂരിന്റെ മുക്തിസ്ഥല ഷോഡശ സ്‌തോത്രം

Thursday 16 May 2019 2:50 am IST

കസ്തൂരീഘനസാരകുങ്കുമമുഖൈ

 രാലേപനൈരഞ്ചിതം

 ഗ്രൈവേയൈശ്ച നിരന്തരം മണിമയൈര്‍- 

 മംഗല്യസൂത്രോജ്ജ്വലം 

 രേഖാഭിസ്തിസൃഭിസ്തഥാ വിലസിതം

 ചാരുസ്വരം ബന്ധുരം

 കണ്ഠം തേ കലയാമി ഗീതിനിപുണേ

 മുക്തിസ്ഥലസ്ഥേ ശിവേ! 

മുക്തിസ്ഥലേശ്വരീ, കസ്തൂരീ കുങ്കുമാദി  ആലേപനം കൊï് മനോഹരമായ മണിമയങ്ങായ കണ്ഠാഭരണങ്ങള്‍ കൊïും ഉജ്ജ്വലമായ മംഗല്യസൂത്രത്താലും ത്രിവലികളെക്കൊïും ശോഭിക്കുന്ന സുന്ദരശബ്ദത്തിന് ഇരിപ്പിടമായ ആ കണ്ഠത്തെ ഞാന്‍ നമസ്‌കരിക്കുന്നു.   

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.