ഡെറാഡുണ്‍: ലോക്സഭയിലേക്കുള്ള അവസാനഘട്ട തെരഞ്ഞെടുപ്പ് ഞായറാഴ്ച നടക്കാനിരിക്കെ പ്രധാനമന്ത്രി നരേന്ദ്ര മോദി നാളെ ഉത്തരാഖണ്ഡിലെ കേദാര്‍നാഥ് ക്ഷേത്രം സന്ദര്‍ശിക്കും. ഇതോടനുബന്ധിച്ച് കേദാര്‍നാഥില്‍ സുരക്ഷ ശക്തമാക്കി.
ചാര് ധാം തീര്‍ത്ഥയാത്രികരുടെ സുരക്ഷയും ശക്തമാക്കിയതായി സംസ്ഥാന ദുരന്ത നിവാരണ സേന കമാന്‍ഡര്‍ തൃപ്തി ഭട്ട് അറിയിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: