തിരുവനന്തപുരം: തലസ്ഥാനത്ത് ലഹരി ഗുളികകളും എല്‍എസ്ഡി സ്റ്റാമ്പുകളുമായി ഒരാള്‍ പിടിയില്‍. എറണാകുളം സ്വദേശി ആന്റണി രാജന് എന്നയാളാണ് കഴക്കൂട്ടം എക്സൈസ് സംഘത്തിന്റെ പിടിയിലായത്.
ടെക്നോപാര്‍ക്കിന് സമീപത്തു നിന്നാണ് പിടികൂടിയത്. രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തില്‍ നടത്തിയ പരിശോധനയിലാണ് ഇയാള്‍ കുടുങ്ങിയത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: