പുതിയ ജിഎസ്ടി റിട്ടേണ്‍ ജൂലൈ മുതല്‍

Friday 17 May 2019 1:21 pm IST

ന്യൂദല്‍ഹി : പുതിയ ജിഎസ്ടി റിട്ടേണ്‍ സമ്പ്രദായം ജൂലൈ മുതല്‍ പ്രാബല്യത്തിലാകും. പരിഷ്‌കരിച്ച ജിഎസ്ടി റിട്ടേണ്‍ സമ്പ്രദായത്തില്‍ ചെറുനികുതിദായകര്‍ ഒഴികെ എല്ലാവരും മാസം തോറും റിട്ടേണ്‍ ഫയല്‍ ചെയ്യണം. നില്‍ റിട്ടേണ്‍ സമര്‍പ്പിക്കുന്ന വ്യവസ്ഥയിലും മാറ്റം വരുത്തിയിട്ടുണ്ട്.

ഇന്‍പുട്ട് ടാക്സ് ക്രെഡിറ്റ്, വില്‍പ്പനയും ഔട്ട്പുട്ട് ടാക്സ് ബാധ്യതകളുള്ളവരും ഇത്തരം ബാധ്യതകള്‍ ഇല്ലാത്തവരും ഓരോ മൂന്ന് മാസം കൂടുമ്പോഴും നില്‍ റിട്ടേണ്‍ സമര്‍പ്പിക്കണം എന്നാണ് പുതിയ പരിഷ്‌കരണം. പ്രതിമാസ ഇടപാടുകള്‍ അടക്കം കാട്ടി അഞ്ച് കോടി വരെ വാര്‍ഷിക വരുമാനമുള്ളവരും മൂന്ന് മാസം കൂടുമ്പോള്‍ റിട്ടേണ്‍ നല്‍കണം.

 

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.