പ്രളയം

Sunday 19 May 2019 3:11 am IST

കാര്യജഗത്തിന്റെ കാരണരൂപമായി വര്‍ത്തിക്കുന്ന അതായത് ജഗത്തിനെ സൃഷ്ടിക്കുന്ന ഈശ്വരന്‍ ഏതേതു കാരണങ്ങളാല്‍ സൃഷ്ടി നടത്തുന്നുവോ അതിനെ പരിപാലിച്ചശേഷം വീണ്ടും കാരണരൂപത്തില്‍ ലയിപ്പിക്കുന്നതിനെ പ്രളയമെന്നു പറയുന്നു.അതായത് ഈ സമസ്ത സൃഷ്ടിയും നഷ്്ടമായി വീണ്ടും തന്റെ കാരണരൂപമായ സത്വരജസ്തമോ ഗുണമാര്‍ന്ന പ്രകൃതിയില്‍ വിലീനമാകുന്നതിനെ പ്രളയമെന്നു പറയും.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.