കേരളത്തില്‍ ബിജെപി അക്കൗണ്ട് തുറക്കും; എന്‍ഡിഎ മൂന്ന് സീറ്റുകള്‍ വരെ നേടുമെന്നും സര്‍വേ

Sunday 19 May 2019 9:50 pm IST

തിരുവനന്തപുരം: കേരളത്തില്‍ ബിജെപി അക്കൗണ്ട് തുറക്കുമെന്ന് വിവിധ എക്‌സിറ്റ് പോള്‍ സര്‍വ്വേ ഫലങ്ങള്‍.

എന്‍ഡിഎ ഒന്നു മുതല്‍ മൂന്നുവരെ സീറ്റുകള്‍ നേടിയേക്കുമെന്നും വിവിധ സര്‍വ്വേ ഫലങ്ങള്‍ പറയുന്നു. റിപ്പബ്ലിക് ടിവി, ഇന്ത്യ ടുഡേ, ടൈസ് നൌ, ന്യൂസ് എക്‌സ്, ന്യൂസ് നേഷന്‍ സര്‍ഫേയിലാണ് ബിജപിയുടെ ജയം പ്രവചിക്കുന്നത്. 

കേരളത്തില്‍ ഇത്തവണ യുഡിഎഫ് തരംഗമായിരിക്കുമെന്നാണ് സര്‍വേകളില്‍ പറയുന്നത്. യുഡിഎഫിന് 15 സീറ്റുവരെ വിവിധ സര്‍വേകള്‍ പ്രവചിക്കുന്നു. ഇടതുപക്ഷം തകരുമെന്നും സര്‍വേകള്‍ പറയുന്നു.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.