പത്തനംതിട്ട : സിപിഎം പീഡനങ്ങള്‍ തുടര്‍ക്കഥയാകുന്നു. സിപിഎം പീഡനങ്ങളില്‍ മനം നൊന്ത് യുവാവ് ആത്മഹത്യ ചെയ്തു. മുല്ലപ്പള്ളി എഴുമറ്റൂര്‍ സ്വദേശി ജോജി ഈപ്പനാണ് ആത്മഹത്യ ചെയ്തത്.
കുടുംബത്തിന് നേരെയുള്ള സിപിഎം പ്രവര്‍ത്തകരുടെ ഉപദ്രവങ്ങള്‍ വര്‍ധിച്ചു വരുന്നതിലുള്ള മനപ്രയാസത്തിലാണ് ആത്മഹത്യ ചെയ്തത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: