കൊച്ചി: തിരുവനന്തപുരം മാര്‍ ഇവാനിയോസ് കോളജിലെ ശ്രീകല റാണിയെ എഫ്ഐബിഎ ഏഷ്യാ കപ്പിനുളള ഇന്ത്യന്‍ വനിതാ ബാസ്ക്കറ്റ് ബോള്‍ ടീമിലുള്‍പ്പെടുത്തി. ചൈനയിലെ ചാങ്ഹായില് നാളെ ചാമ്പ്യന്‍ഷിപ്പ് ആരംഭിക്കും.
യോഗ്യതാ റൗണ്ടില്‍ ഇന്ത്യന്‍ വനിതകള്‍ മലേഷ്യ, തായ്ലന്ഡ്, മാലിദ്വീപ് എന്നീ ടീമുകളുമായി മാറ്റുരയ്ക്കും. ഇന്ത്യയുടെ പുരുഷ ടീം ദക്ഷിണ കൊറിയ, മലേഷ്യ തുടങ്ങിയവയുമായി മത്സരിക്കും.
ഇന്ത്യന്‍ വനിതാ ടീം: ശ്രീലകല . ആര്, രസ്പ്രീത് സിദ്ധു (ക്യാപ്റ്റന്‍), ഷീരന് ലിമായേ, ഭന്ദവ്യ. പുരുഷ ടീം: വിശേഷ് ഭൃഗുവന്ഷി (ക്യാപ്റ്റന്‍), യദ്വീന്ദര്‍ സിങ്, ്എ.പാരി, അര്‍ഷ് പ്രീത് സിങ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: