ലണ്ടന്‍: ഈ വര്‍ഷത്തെ മാന്‍ ബുക്കര്‍ രാജ്യാന്തര പുരസ്കാരം അറേബ്യന്‍ സാഹിത്യകാരി ജോഖ അല്‍ഹാര്‍ത്തിക്ക്. ‘സെലസ്റ്റിയന്‍ ബോഡീസ്’ എന്ന നോവലിനാണ് പുരസ്കാരം. മാന്‍ ബുക്കര്‍ പുരസ്കാരം നേടുന്ന ആദ്യ അറബി സാഹിത്യകാരിയാണ് ജോഖ.
പുരസ്കാര സമ്മാനത്തുകയായ 44 ലക്ഷം നോവല്‍ ഇംഗ്ലീഷിലേക്ക് പരിഭാഷപ്പെടുത്തിയ മെര്ലിന് ബൂത്തുമായി ജോഖ പങ്കുവയ്ക്കും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: