പതിനേഴാമത് ലോക്സഭാ തെരെഞ്ഞെടപ്പ് ചരിത്രത്തിന്റെ ഭാഗമാകുകയാണ്. അവിശുദ്ധബന്ധങ്ങളേയും അപവാദപ്രചാരണങ്ങളെയും അതിജീവിക്കാന്‍ നരേന്ദ്ര മോദിക്ക് കഴിയും എന്ന പ്രതീക്ഷയാണ് മോദി ആരാധകര്‍ക്കുള്ളത്. ഈ തെരെഞ്ഞടുപ്പില്‍ മോദിക്ക് എതിരെ ഒരു എതിരാളിയെ മുന്നില്‍ നിര്‍ത്തി പടനയിക്കാന്‍ പ്രതിപക്ഷത്തിന് ആയില്ല. നെഹ്രുകുടുംബത്തിന്റെ മഹത്വം പറയുന്നവര്‍ക്ക് അവിടെ അധികാരത്തിന്റെ ആസ്ഥാന കേ ഗാന്ധിവംശ പാരമ്പര്യം കടമെടുത്തിട്ടും പിടിച്ച് നില്ക്കാന് ആവുന്നില്ല. മോദി സര്‍ക്കാരിനെതിരെ നിലനില്ക്കത്തക്ക ഒരു ആരോപണം പോലും ഉന്നയിക്കാന്‍ പറ്റാത്തതും തിരിച്ചടി ആയി.
ജയകുമാര്‍ വേലിക്കകത്ത്, ഇടുക്കി
പ്രതികരിക്കാൻ ഇവിടെ എഴുതുക: