തിരുവനന്തപുരം : ലോക്സഭാ തെരഞ്ഞെടുപ്പിന്റെ വോട്ടെണ്ണല്‍ ആരംഭിച്ചു . ഇതുവരെ എണ്ണിയപ്പോള്‍ യുഡിഎഫിനാണ് മുന്‍തൂക്കം.
പോസ്റ്റല്‍, സര്‍വീസ് വോട്ടുകള്‍ എണ്ണിത്തുടങ്ങിയപ്പോള്‍ എല്‍ഡിഎഫ്, യുഡിഎഫ് മുന്നണികളുടെ കണക്കുകൂട്ടലുകള്‍ തെറ്റിച്ച് തിരുവനന്തപുരത്ത് ബിജെപി സ്ഥാനാര്‍ത്ഥി കുമ്മനം രാജശേഖരന് മുന്നിലാണ്.
വടകര, ആലത്തൂര്‍, കാസര്‍കോട് മണ്ഡലങ്ങളില്‍ എല്‍ഡിഎഫ് മുന്നില്‍ . പൊന്നാനി, മലപ്പുറം, എറണാകുളം മണ്ഡലങ്ങളില്‍ യുഡിഎഫിന് ലീഡ്. വടകരയില്‍ പി ജയരാജനും ആലത്തൂരില്‍ പി.കെ ബിജുവും ലീഡ് ചെയ്യുന്നു. കണ്ണൂരില്‍ പി.കെ. ശ്രീമതിയും ലീഡ് ചെയ്യുന്നുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: