ലഖ്നൗ : ലോക്സഭ തെരഞ്ഞെടുപ്പിന്റെ ആദ്യഘട്ട ഫല സൂചനകള്‍ പുറത്തുവരുമ്പോള്‍ ഉത്തര്‍പ്രദേശിലും, ബിഹാറിലും മഹാസഖ്യത്തിന് തിരിച്ചടി. യുപിയില്‍ 65 സീറ്റുകളിലും എന്‍ഡിഎയാണ് മുന്‍പന്തിയില്‍ നില്‍ക്കുന്നത്.
എസ്പി സഖ്യത്തിന് 14 സീറ്റുകളില്‍ മാത്രമാണ് ലീഡ്. ബിഹാറില്‍ 29 സീറ്റുകളില്‍ എന്‍ഡിഎ മുന്നിലാണ്. ഇവിടെ കോണ്‍ഗ്രസ് ഒട്ടേറെ പിന്നിലാണ് നില്‍ക്കുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: