ന്യൂദല്‍ഹി : സിപിഎം ദേശീയ തലത്തില്‍ നാല് സ്ഥലത്ത് മാത്രമാണ് ലീഡ് ചെയ്യുന്നത്. ബംഗാളില്‍ ഒരു സീറ്റില്‍ പോലും സിപിഎമ്മിന് ലീഡില്ലെന്ന സ്ഥിതി വിശേഷത്തിലേക്കാണ് ഇപ്പോള്‍ നീങ്ങുന്നത്.
ബംഗാളില്‍ ബിജെപി വന്‍ നേട്ടമുണ്ടാക്കിയപ്പോള്‍ നിലവില്‍ തൃണമൂല്‍ കോണ്‍ഗ്രസ് 24 സീറ്റുകളിലും, യുപിഎ രണ്ട് സീറ്റുകളിലും ലീഡ് ചെയ്യുന്നു. ബംഗാളില്‍ 16 സീറ്റുകളിലാണ് എന്‍ഡിഎ ലീഡ് ചെയ്യുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: