അമേത്തിയില്‍ പിന്നില്‍ തന്നെ, വയനാട്ടില്‍ രാഹുലിന് ലീഡ് ഒരു ലക്ഷം

Thursday 23 May 2019 10:58 am IST

ന്യൂദല്‍ഹി : രാഹുല്‍ മത്സരിച്ച മറ്റൊരു മണ്ഡലമായ അമേത്തിയില്‍ രാഹുല്‍ പിന്നിലാണ്. ബിജെപി സ്ഥാനാര്‍ത്ഥിയായ സ്മൃതി ഇറാനി പതിനായിരത്തോളം വോട്ടിനാണ് മുന്നിട്ട് നില്‍ക്കുന്നത്. വയനാട്ടില്‍ രാഹുല്‍ ഗാന്ധിയുടെ ഭൂരിപക്ഷം ഒരു ലക്ഷം കടന്നു.

സോണിയ ഗാന്ധി മത്സരിക്കുന്ന റായ്ബറേലിയില്‍ ആദ്യം സോണിയ ഗാന്ധി രണ്ടാം സ്ഥാനത്തേയ്ക്ക് പിന്തള്ളപ്പെട്ടെങ്കിലും ഇപ്പോഴത് ഒന്നാംസ്ഥനത്തേയ്ക്ക് എത്തിയിട്ടുണ്ട്.

 

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.