വിജയവാഡ: ആന്ധ്ര നിയമസഭയില്‍ വൈഎസ്ആര്‍ കോണ്‍ഗ്രസ് കേവല ഭൂരിപക്ഷത്തിലേക്ക് അടുക്കുന്നു. 168 മണ്ഡലങ്ങളിക്കുള്ള തെരഞ്ഞെടുപ്പില്‍ 142 എണ്ണത്തില്‍ വൈഎസ്ആര്‍ കോണ്‍ഗ്രസ്സാണ് ലീഡ് ചെയ്യുന്നത്.
ലോക്സഭാ സീറ്റുകളിലും വൈഎസ്ആര്‍ കോണ്‍ഗ്രസിന് മേല്‍ക്കൈ ലഭിക്കുന്നു. എക്സിറ്റ് പോള്‍ പ്രവചനത്തിലും വൈഎസ്ആര്‍ കോണ്‍ഗ്രസ് ഉയര്‍ന്ന ഭൂരിപക്ഷം നേടുമെന്നാണ് പറഞ്ഞിരുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: