അടല്‍ നഗര്‍ : ഛത്തിസ്ഗഢിലെ 11 സീറ്റുകളില്‍ 9 ഇടങ്ങളില്‍ ബിജെപി ലീഡ് ചെയ്യുന്നു. കോണ്‍ഗ്രസ് 2 സീറ്റിലും.
ബിജെപിയുടെ രേണുക സിങ് സരുത, ഗോമതി സായ്, ഗുഹരാം അജ്ഗല്ലേ, ജ്യോതി നന്ദ് ദുബേ, വിജയ് ബാഘേല്‍, സുനില്‍ കുമാര്‍ സോണി, മോഹന്‍ മാണ്ഡവി, സന്തോഷ് പാണ്ഡേ, അരുണ്‍ സാവു എന്നിവരാണ് ലീഡ് ചെയ്യുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: