തിരുവനന്തപുരം : സിപിഎം സംസ്ഥാന സെക്രട്ടറിയേറ്റ് യോഗം ഇന്ന് തിരുവനന്തപുരത്ത്. ലോക്സഭാ തെരഞ്ഞെടുപ്പ് ഫലമാണ് പ്രധാന ചര്‍ച്ചാവിഷയം. തെരഞ്ഞെടുപ്പിലെ പരാജയവും തുടര്‍ പ്രവര്‍ത്തനവും സെക്രട്ടറിയേറ്റ് വിശദമായി ചര്‍ച്ചചെയ്യും.
അതേസമയം സിപിഐ എക്സിക്യൂട്ടീവ് യോഗവും ഇന്ന് തിരുവനന്തപുരത്ത് ചേരുന്നുണ്ട്. സംസ്ഥാനത്ത് തെരഞ്ഞെടുപ്പിലേറ്റ തിരിച്ചടിയാകും എക്സിക്യൂട്ടീവ് യോഗത്തില്‍ ചര്‍ച്ച ചെയ്യുമെന്നാണ് വിലയിരുത്തല്‍.
പ്രതികരിക്കാൻ ഇവിടെ എഴുതുക: