സോപാന സംഗീതജ്ഞന്‍ ബേബി എം. മാരാര്‍ അന്തരിച്ചു

Sunday 26 May 2019 5:00 pm IST

കോട്ടയം : പ്രമുഖ സോപാന സംഗീത വിദ്വാന്‍ ബേബി എം.മാരാര്‍(52) അന്തരിച്ചു. വാഹനാപകടത്തില്‍ പരുക്കേറ്റ് ചികിത്സയിലായിരുന്നു.

കോട്ടയത്തെ സ്വകാര്യ ആശുപത്രിയിലായിരുന്നു അന്ത്യം. പൊന്‍കുന്നംപാലാ റോഡില്‍ അട്ടിക്കലില്‍ ഞായറാഴ്ച രാവിലെയായിരുന്നു അപകടം.

വൈക്കം ക്ഷേത്ര കലാപീഠം പ്രിന്‍സിപ്പലാണ്. ചിറക്കടവ് മൂലേത്താഴത്ത് കുടുംബാംഗമാണ്.

 

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.