ബാഗ്ദാദ്: ഭീകരസംഘടനയായ ഇസ്ലാമിക് സ്റ്റേറ്റില്‍ ചേര്‍ന്നതിന് മൂന്നു ഫ്രഞ്ച് പൗരന്മാര്ക്ക് വധശിക്ഷ. സിറിയയില്‍ വച്ച് പിടിയിലായ കെവിന് ഗോനോട്ട്, ലിയോനാര്‍ഡ് ലോപസ്, സലിം മാച്ചു എന്നിവര്‍ക്കാണ് വധശിക്ഷ.
ബാഗ്ദാദിലെ ക്രിമിനല്‍ കോടതിയാണ് ശിക്ഷ വിധിച്ചത്. ഇവര്‍ ഐഎസില്‍ ചേര്‍ന്നതിനും ഭീകര പ്രവര്‍ത്തനങ്ങളിലേര്‍പ്പെട്ടതിനും തെളിവുകളുണ്ടെന്ന് കോടതി കണ്ടെത്തിയിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: