മോദിയുടെ സത്യപ്രതിജ്ഞക്ക് കമല്‍ഹാസന് ക്ഷണം

Monday 27 May 2019 6:08 pm IST

ന്യൂദല്‍ഹി:   നരേന്ദ്രമോദി വീണ്ടും പ്രധാനമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്യുന്ന ചടങ്ങിലേക്ക് മക്കള്‍ നീതി മെയ്യം നേതാവും ചലച്ചിത്ര താരവുമായ കമല്‍ഹാസന് ക്ഷണം. അദ്ദേഹം പങ്കെടുക്കുമോയെന്ന് വ്യക്തമല്ല. 

തെരഞ്ഞെടുപ്പുകാലത്ത് കമല്‍ഹാസന്‍ നടത്തിയ പ്രസ്താവനകള്‍ വലിയ വിവാദമായിരുന്നു. ഗാന്ധിജിയെ വധിച്ച നാഥുറാം ഗോഡ്‌സെ ഹിന്ദു ഭീകരനാണെന്ന് പ്രസംഗിച്ചതാണ് വലിയ വിവാദമായത്. ഉപതെരഞ്ഞെടുപ്പില്‍ വിജയം പ്രതീക്ഷിച്ച് മുസ്‌ളീം ഭൂരിപക്ഷ മണ്ഡലത്തിലാണ് ഇത്തരം പ്രസ്താവനകള്‍ നടത്തിയത്.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.