ആയുധങ്ങളുമായി മൂന്ന് പേര്‍ പിടിയില്‍

Thursday 30 May 2019 10:13 am IST

അഗര്‍ത്തല: അഗര്‍ത്തലയില്‍ ആയുധങ്ങളുമായി മൂന്ന് പേര്‍ പിടിയില്‍. അഗര്‍ത്തല റെയില്‍വേ സ്‌റ്റേഷന് സമീപം സംശയാസ്പദമായ സാഹചര്യത്തിലാണ് ഇവരെ കണ്ടത്. റെയില്‍വേ സുരക്ഷാ സേന നടത്തിയ പരിശോധനയിലാണ് ഇവരെ പിടികൂടിയത്. വനിത ഉള്‍പ്പെടെ മൂന്ന് പേരാണ് പിടിയിലായത്.

അഞ്ച് തോക്കുകളും ആറ് മാഗസിനുകളും രണ്ട് മൊബൈല്‍ ഫോണുകളും ഇവരില്‍ നിന്ന് പിടിച്ചെടുത്തു.

 

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.