മഹാദേവന്‍ ശര്‍മ്മ മലയാളി ഹിന്ദു മണ്ഡലം പ്രസിഡന്റ്; ഉണ്ണികൃഷ്ണന്‍ തമ്പി ജനറല്‍ സെക്രട്ടറി

Friday 31 May 2019 12:59 pm IST
"മഹാദേവൻ ശർമ്മയും ഡോ.ഉണ്ണികൃഷ്ണൻ നമ്പൂതിരിയും"

ന്യൂയോര്‍ക്ക്: മലയാളികളുടെ പ്രമുഖ സാംസ്‌ക്കാരിക സംഘടനയായ മലയാളി ഹിന്ദു മണ്ഡലത്തിന്റെ (മഹിമ) പ്രസിഡന്റായി മഹാദേവന്‍ ശര്‍മ്മയെ തെരഞ്ഞെടുത്തു. ഡോ ഉണ്ണികൃഷ്ണന്‍ തമ്പിയാണ് ജനറല്‍ സെക്രട്ടറി. 

ഹരിലാല്‍ നായര്‍ ( വൈസ് പ്രസിഡന്റ്), സതീഷ് മേനോന്‍ (ജോയിന്റ് സെക്രട്ടറി), വിനോദ് പ്രീത്( ട്രഷറര്‍), സന്തോഷ് ചെമ്പാന്‍( ജോയിന്റ് ട്രഷറര്‍), സുരേഷ് ഷണ്‍മുഖം, രമേഷ് ലക്ഷമണന്‍, സരസ്വതി നായര്‍, രഘുനാഥന്‍ നായര്‍, അനീഷ് കുട്ടമ്പള്ളി, രഘു പി നായര്‍ എന്നിവരാണ് മറ്റ് ഭാരവാഹികള്‍. ഒഡിറ്റര്‍മാരായി പത്മകുമാര്‍ നായരേയും വിശ്വനാഥ പിള്ളയേയും തെരഞ്ഞെടുത്തു.

അടുത്ത എട്ട് വര്‍ഷത്തേക്കുകൂടി ബോര്‍ഡ്  ഓഫ് ട്രസ്റ്റീസ് അംഗങ്ങളായ രാജു നാണു, വിക്രം ചങ്കരത്ത്, സുകുമാരന്‍ ശ്രീകുമാര്‍, ഷിബു ദിവാകരന്‍, സുധാകരന്‍ പിള്ള, ബാഹുലേയന്‍ രാഘവന്‍, താമര രാജീവ്, ഡോ. പലങ്ങാട് രാധാകൃഷ്ണ്‍ എന്നിവര്‍ തുടരുമെന്ന് തെരഞ്ഞെടുപ്പ് ഓഫീസര്‍ വിനോദ് കെ ആര്‍ കെ അറിയിച്ചു.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.