ശ്രീനഗര്‍ : ജമ്മു കശ്മീര്‍ ത്രാലിലെ സിആര്‍പിഎഫ് ക്യാമ്പിന് നേരെ ഗ്രനേഡ് ആക്രമണം. വെള്ളിയാഴ്ച ഉച്ചയ്ക്കുശേഷം സിആര്‍പിഎഫ് 180 ബറ്റാലിയനു നേരെയാണ് ഭീകരര്‍ ഗ്രനേഡ് ആക്രമണം നടത്തുകയായിരുന്നു.
തുടര്‍ന്ന് സൈന്യം തിരിച്ചടിച്ചു. പ്രദേശത്ത് ഭീകരരുമായുള്ള ഏറ്റുമുട്ടല്‍ തുടര്‍ന്നു വരികയാണ്. അതേസമയം ആക്രമണത്തില്‍ ആര്‍ക്കും പരിക്കേറ്റതായി ഇതുവരെ റിപ്പോര്‍ട്ട് ചെയ്തിട്ടില്ല.
പ്രതികരിക്കാൻ ഇവിടെ എഴുതുക: