ന്യൂദല്‍ഹി: രണ്ടാം മോദി സര്‍ക്കാരിലെ മന്ത്രിമാരുടെ ശരാശരി പ്രായം 59. ഏറ്റവും പ്രായം കുറഞ്ഞ മന്ത്രി, കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുലിനെ അമേഠിയില്‍ മുട്ടുകുത്തിച്ച ജയന്റ് കില്ലര്‍ സ്മൃതി ഇറാനി തന്നെ, 43 വയസ്.
ഏറ്റവും പ്രായം കൂടിയ മന്ത്രി ഘടക കക്ഷിയായ എല്‍ജെപിയിലെ രാം വിലാസ് പാസ്വാനാണ്,74 വയസ്. ധര്‍മ്മേന്ദ്ര പ്രധാന് 49, നിര്‍മ്മലാ സീതാരാമന് 59, രാജ്നാഥ് സിങ് 67, നിതിന്‍ ഗഡ്ക്കരി 62, പീയൂഷ് ഗോയല്‍ 54,സെയ്ദ് മുക്താര്‍ അബ്ബാസ് നഖ്വി 61, പ്രകാശ് ജാവ്ദേക്കര്‍ 68 എന്നിങ്ങനെയാണ് പ്രമുഖരുടെ പ്രായം.
പ്രതികരിക്കാൻ ഇവിടെ എഴുതുക: