സുഡാനില്‍ അല്‍ജസീറ അടച്ചുപൂട്ടാന്‍ നിര്‍ദ്ദേശം

Saturday 1 June 2019 5:48 pm IST

ഖര്‍ത്തൂം :സുഡാനിലെ അല്‍ജസീറ ചാലല്‍ അടച്ചു പൂട്ടാന്‍ സൈനിക ഭരണകൂടം ഉത്തരവിട്ടു. ഇതിന്റെ ഭാഗമായി ഖത്തര്‍ ആസ്ഥാനമാ. മീഡിയ നെറ്റ് വര്‍ക്കിന്റെ തൊഴില്‍ പെര്‍മിറ്റ് ഉള്‍പ്പടെയുള്ളവ പിന്‍വലിക്കുന്നത് ഉള്‍പ്പടെയുള്ള നടപടികള്‍ സ്വീകരിക്കാനും സുഡാന്‍ തീരുമാനിച്ചിട്ടുണ്ട്. 

എന്നാല്‍ പ്രത്യേകിച്ച  കാരണമൊന്നും വ്യക്തമാക്കാതെയാണ് സൈനിക കൗണ്‍സിലിന്റെ ഈ തീരുമാനമെന്ന് അല്‍ജസീറ അറിയിച്ചു. ഭരണകൂടത്തിന്റെ ഈ നീക്കം മാധ്യയ സ്വാതന്ത്ര്യത്തിനു നേരെയുള്ള കടന്നു കയറ്റമാണെന്നും അല്‍ജസീറ പറഞ്ഞു. 

 

 

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.