രാജീവ് മെഹ്‌റിഷി ലോകാരോഗ്യസംഘടനയുടെ ഓഡിറ്റര്‍

Tuesday 4 June 2019 3:55 pm IST
ജനീവയില്‍ കഴിഞ്ഞ ദിവസം നടന്ന സംഘടനയുടെ പൊതുയോഗത്തിലാണ് തീരുമാനം. നിലവില്‍ യുഎന്‍ ഓഡിറ്റര്‍ ബോര്‍ഡംഗമാണ്. മെഹ്‌റിഷിയുടെ നിയമനം ഇന്ത്യക്കുള്ള അംഗീകാരമായിട്ടാണ് കാണുന്നത്.

ന്യൂദല്‍ഹി: കംപ്‌ട്രോളര്‍ ആന്‍്ഡ് ഓഡിറ്റര്‍ ജനറല്‍ (സിഎജി) രാജീവ് മെഹ്‌റിഷിയെ ലോകാരോഗ്യസംഘടനയുടെ പുറമേ നിന്നുള്ള ഓഡിറ്ററായി നിയമിച്ചു. നാലു വര്‍ഷത്തേക്കാണ് നിയമനം.

ജനീവയില്‍ കഴിഞ്ഞ ദിവസം നടന്ന സംഘടനയുടെ പൊതുയോഗത്തിലാണ് തീരുമാനം. നിലവില്‍ യുഎന്‍ ഓഡിറ്റര്‍ ബോര്‍ഡംഗമാണ്. മെഹ്‌റിഷിയുടെ നിയമനം ഇന്ത്യക്കുള്ള അംഗീകാരമായിട്ടാണ് കാണുന്നത്.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.