ന്യൂദല്‍ഹി: ഈ മാസം ഏഴു മുതല്‍ കാലവര്‍ഷം കേരളത്തില്‍ സജീവമാകുമെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പിന്റെ വിലയിരുത്തല്‍. ഈ മാസം ആറിന് എത്തുമെന്നാണ് നേരത്തെ പറഞ്ഞിരുന്നത്. സാധാരണ തോതിലുള്ള മഴ തന്നെ ലഭിക്കുമെന്നും അധികൃതര്‍ പറഞ്ഞു.
ഉത്തരഭാരതം കൊടുംചൂടില്‍ ചുട്ടുപൊള്ളുമ്പോഴാണ് കേരളത്തിന് കുളിരുമായി മഴയെത്തുന്നത്. ഉത്തരഭാതരത്തില് പലയിടങ്ങളിലും 50 ഡിഗ്രിക്കടുത്ത് ചൂടുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: