ലണ്ടന്‍: ദക്ഷിണാഫ്രിക്കന്‍ പേസര്‍ ഡെയ്ല്‍ സ്റ്റെയ്ന് ലോകകപ്പില്‍ കളിക്കില്ല. തോളിലെ പരിക്ക് ഭേദമാകാത്തതിനെ തുടര്‍ന്ന് സ്റ്റെയിനെ ദക്ഷിണാഫ്രിക്കന്‍ ടീമില്‍ നിന്ന ഒഴിവാക്കി. പകരം പേസര്‍ ബ്യൂറാന്‍ ഹെന്‍ഡ്രിക്സിനെ ലോകകപ്പ് ടീമില്‍ ഉള്‍പ്പെടുത്തി.ഡെയ്ല്‍ സ്റ്റെയിന് പകരം ഹെന്‍ഡ്രിക്സിനെ ദക്ഷിണാഫ്രിക്കന്‍ ടീമില്‍ ഉള്‍പ്പെടുത്തിത് അംഗീകരിച്ചതായി ഇന്റര്‍ നാഷണല്‍ ക്രിക്കറ്റ് കൗണ്‍സില്‍ അറിയിച്ചു.
പരിക്ക് മൂലം സ്്റ്റെയിന് ഇന്ത്യന്‍ പ്രീമിയര്‍ ലീഗിലും കളിക്കാനായില്ല
പ്രതികരിക്കാൻ ഇവിടെ എഴുതുക: