കേന്ദ്ര വിദേശകാര്യ സഹമന്ത്രി വി മുരളീധരനെ വധിക്കുമെന്ന് ഭീഷണി. കോഴിക്കോട് സിറ്റി പൊലീസ് കമ്മീഷണര്‍ക്കാണ് ഭീഷണി സന്ദേശം ലഭിച്ചത്. ഭീഷണിക്ക് പിന്നില്‍ കോഴിക്കോട് സ്വദേശിയായ കേന്ദ്രസര്‍ക്കാര്‍ ജീവനക്കാരനെന്ന് സൂചന പൊലീസ് പുറത്തുവിട്ടിട്ടുണ്ട്. ഇയാള്‍ക്ക് സിം എടുത്ത് നല്കിയ തിരുവനന്തപുരം സ്വദേശിയെ പൊലീസ് ചോദ്യം ചെയ്തു വരികയാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: