ടൊയോട്ട ഗ്ലാന്‍സ വിപണിയില്‍

Saturday 8 June 2019 3:31 am IST

ന്യൂദല്‍ഹി: ടൊയോട്ടയുടെ പുതിയ പ്രീമിയം ഹാച്ച് ബാക്ക് കാര്‍ ഗ്ലാന്‍സ വിപണിയില്‍. യുവതലമുറയിലെ ഉപയോക്താക്കളെ ലക്ഷ്യമിടുന്ന കാറിന്റെ പ്രധാന ആകര്‍ഷണം നവീനമായ ഡിസൈന്‍ ആണ്.

തേജസ്സ്, ദീപ്തം എന്നീ അര്‍ത്ഥം വരുന്ന ഒരു ജര്‍മ്മന്‍ വാക്കില്‍ നിന്നാണ് ഗ്ലാന്‍സ എന്ന പേര് വന്നത്.ശക്തിയേറിയതും മികച്ച ഇന്ധനക്ഷമതയുള്ളതുമായ കെ സീരീസ് എഞ്ചിനാണ് വാഹനത്തില്‍ ഉള്ളത്.

 

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.