കാനഡയില്‍ വേണ്ടത് ശരിഅത്ത് നിയമം; വിഘടനവാദം ഉയര്‍ത്തുന്ന മുസ്ലീം പൗരന്റെ വീഡിയോ പുറത്ത്

Sunday 9 June 2019 2:21 pm IST

ഒട്ടാവ : കാനഡയിയിലെ നിയമം ശരീഅത്ത് നിയമവും കൂട്ടിക്കലര്‍ത്തി ഭേദഗതി ചെയ്യണമെന്നാവശ്യപ്പെടുന്ന മുസ്ലിം പൗരന്റെ വീഡിയോ ദൃശ്യങ്ങള്‍ പുറത്ത്. ഒരു മാധ്യമത്തിന് നല്‍കിയ അഭിമുഖത്തിലാണ് ശരിഅത്ത് നിയമമാണ് പ്രാബല്യത്തില്‍ വരേണ്ടതെന്ന് ഇസ്ലാം മത വിശ്വാസി ആവശ്യപ്പെടുന്ന ദൃശ്യങ്ങളാണ് ഇപ്പോള്‍ പുറത്തുവന്നിക്കുന്നത്.

സമൂഹ മാധ്യമങ്ങളില്‍ വന്‍ പ്രചാരം നേടിയ ഈ ദൃശ്യങ്ങളില്‍ മുസ്ലിം രാജ്യമാക്കി മാറ്റിയെടുക്കാമെന്നും അറിയിക്കുന്നുണ്ട്.  

അതേസമയം സ്വവര്‍ഗ്ഗ രതിയെ കുറിച്ച് അഭിമുഖത്തിനിടെ പാരമര്‍ശിച്ചപ്പോള്‍, ശരിഅത്ത് നിയമ പ്രകാരം സ്വവര്‍ഗ്ഗ രതി കുറ്റകരമാണ്. ഇത്തരത്തില്‍ ഒരു പ്രവൃത്തിയില്‍ ഏര്‍പ്പെടുന്ന പുരുഷന് ശരിയത്ത് പ്രകാരം വധ ശിക്ഷയാണ് നല്‍കണം. എന്നാല്‍ കാനഡയില്‍ ശരിഅത്ത് നിയമം നടപ്പിലാക്കണമെന്നാണോ നിങ്ങള്‍ നിങ്ങള്‍ താത്പ്പര്യപ്പെടുന്നതെന്ന ചോദ്യത്തിന് മുഴുവനും അല്ല ഭാഗികമായും നടപ്പിലാക്കണമെന്ന മറുപടിയാണ് നല്‍കി.

നമുക്ക് കുടുംബവും കുട്ടികളും ഉണ്ട് സ്വവര്‍ഗ്ഗ അനുരാഗികള്‍ക്ക് അതുണ്ടാകില്ല. എന്ന മറുപടിയാണ് നല്‍കിയത്. അതുകൊണ്ടുതന്നെ ഈ നിയമം പ്രാബല്യത്തില്‍ വരുത്തിയില്ലെങ്കില്‍ ജനസംഖ്യാ വളര്‍ച്ചയില്‍ രാജ്യം പിന്നോട്ട് പോകുന്നതാണ്. 

്അതേസമയം 2060 ഓടെ മുസ്ലിം സമുദായമാകും രാേജ്യത്തെ ഏറ്റവും വലുതെന്നും പ്രസ്താസവന നടത്തി സ്വകാര്യ ഇന്‍സ്റ്റിറ്റ്യൂട്ട് നടത്തിയ പഠനത്തില്‍ ഇക്കാര്യം വ്യക്തമാക്കുന്നുണ്ട്. നമുക്ക് കാനഡയെ ഒരു മുസ്ലിം ഭൂരിപക്ഷ രാജ്യമാക്കി മാറ്റിയെടുക്കാന്‍ സാധിക്കുമെന്നും അയാള്‍ അവകാശവാദവും ഉന്നയിക്കുന്നുണ്ട്.

 

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.