കാബൂള്‍: അഫ്ഗാനിസ്ഥാനില്‍ നാല് താലിബാന് ഭീകരര്‍ കൊല്ലപ്പെട്ടു. ഐഇഡി സ്ഫോടനത്തിലാണ് ഭീകരര്‍ കൊല്ലപ്പെട്ടത്. ഞായറാഴ്ച ദൈകുഡി പ്രവിശ്യയിലായിരുന്നു സംഭവം.
സൈനിക വാഹനവ്യൂഹത്തെ ലക്ഷ്യമിട്ട് ഭീകരര്‍ കുഴിച്ചിട്ട ഐഇഡിയാണ് പൊട്ടിത്തെറിച്ചതെന്ന് പ്രവിശ്യ ഗവര്‍ണര്‍ അഹല റഹ്മാതി പറഞ്ഞു. മൂന്ന് പേരും സംഭവസ്ഥലത്തുവച്ചുതന്നെ മരിച്ചുവെന്നും ഒരാള്‍ക്ക് ഗുരുതരമായി പരിക്കേറ്റെന്നും റഹ്മാതി കൂട്ടിച്ചേര്‍ത്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: