ശ്രീനാരായണ ഗുരുദേവനെ നിന്ദ്യമായ രീതിയില്‍ അധിക്ഷേപിച്ച് സിപിഎം പ്രവര്‍ത്തകന്‍; പിന്തുണയുമായി ഇടതുപക്ഷ സൈബര്‍ ഗുണ്ടകള്‍

Wednesday 12 June 2019 1:01 pm IST

തിരുവനന്തപുരം: ഹൈന്ദവ വിശ്വാസങ്ങളെയും ശ്രീനാരായണ ഗുരുദേവനെയും അധിക്ഷേപിച്ച് സിപിഎം പ്രവര്‍ത്തകന്‍. ആലപ്പുഴ സ്വദേശിയായ പീജി നെരൂദയാണ് നാരായണ ഗുരുദേവനെ ഏറ്റവും നിന്ദ്യമായ രീതിയില്‍ അധിക്ഷേപിച്ചിരിക്കുന്നത്. ഗുരുദേവന്റെ ഫോട്ടോ പോസ്റ്റ് ചെയ്ത ശേഷം ഏറ്റവും മോശമായ രീതിയിലുള്ള വാക്കുകളാണ് അദേഹത്തെപറ്റി ഇയാള്‍ വിശേഷിപ്പിച്ചിരിക്കുന്നത്.

ഇതിനെതിരെ വ്യാപകമായി പ്രതിഷേധം ഉയര്‍ന്നെങ്കിലും നാരായണഗുരുദേവനെ കൂടുതല്‍ കടുത്ത ഭാഷയില്‍ അധിക്ഷേപിക്കുകയാണ് നെരൂദ ചെയ്തിരിക്കുന്നത്. ഇയാള്‍ക്കെതിരെ സോഷ്യല്‍ മീഡിയയില്‍ വ്യാപക പ്രതിഷേധമാണ് ഉയരുന്നത്. ഇതേ തുടര്‍ന്ന് ഡിവൈഎഫ്‌ഐ എസ്എഫ്‌ഐ പ്രവര്‍ത്തകര്‍ ഇയാള്‍ക്ക് പിന്തുണയുമായി രംഗത്ത് എത്തിയിട്ടുണ്ട്. 

 

(ശ്രീനാരായണ ഗുരുദേവനെ അധിക്ഷേപിച്ച ശേഷം വിശ്വാസികള്‍ക്കെതിരെ വെല്ലുവിളി നടത്തിയതിനാലാണ് വികൃതമാക്കിയ ഈ ചിത്രങ്ങള്‍ അടക്കം വാര്‍ത്ത നല്‍കുന്നത്)

 

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.