ബീഹാറില്‍ പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ മുസ്ലീം മധ്യവയസ്‌ക്കന്‍ പീഡിപ്പിച്ചു

Wednesday 12 June 2019 10:08 pm IST
ബീഹാറിലെ ഷിയോഹാര്‍ ജില്ലയില്‍ ജൂണ്‍ പതിനൊന്നിന് നടന്ന സംഭവത്തില്‍ 55 കാരനായ കലാം അന്‍സാരിയാണ് പ്രതി. ഇയാളെ ഗ്രാമവാസികള്‍ പിടകൂടി പോലീസിലേല്‍പ്പിച്ചു. ഹിരമ്മ പോലീസ് സ്‌റ്റേഷന്‍ മേഖലയിലാണ് പീഡനം റിപ്പോര്‍ട്ട് ചെയ്തത്.

പാട്‌ന: രാജ്യത്തെ നാണക്കേടിലാഴ്ത്തി പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടികളെ മുസ്ലീമുകള്‍ പീഡിപ്പിക്കുന്ന കേസുകള്‍ വര്‍ധിച്ചുവരികയാണ്. ബീഹാറില്‍ പത്ത് വയസുകാരിയായ ഹിന്ദു പെണ്‍കുട്ടിയെ മുസ്ലീം മധ്യവയസ്‌ക്കന്‍ പീഡിപ്പിച്ചതാണ് ആ പട്ടികയിലെ പുതിയ സംഭവം.

ബീഹാറിലെ ഷിയോഹാര്‍ ജില്ലയില്‍ ജൂണ്‍ പതിനൊന്നിന് നടന്ന സംഭവത്തില്‍ 55 കാരനായ കലാം അന്‍സാരിയാണ് പ്രതി. ഇയാളെ ഗ്രാമവാസികള്‍ പിടകൂടി പോലീസിലേല്‍പ്പിച്ചു. ഹിരമ്മ പോലീസ് സ്‌റ്റേഷന്‍ മേഖലയിലാണ് പീഡനം റിപ്പോര്‍ട്ട് ചെയ്തത്. സംഭവം സ്ഥിരീകരിച്ച എസ്ഡിപിഒ രാകേഷ് കുമാര്‍ പ്രതിയുടെ വസതി മസ്ജിത് ടോളയിലാണെന്നും ഇയാളുടെ അറസ്റ്റ് രേഖപ്പെടുത്തിയതായും വ്യക്തമാക്കി.

പെണ്‍കുട്ടിയെ വിദഗ്ധ ചികിത്സയ്ക്കായി ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഷിയോഹാറിലെ അഭിഭാഷകര്‍ പ്രതിക്ക് വേണ്ടി ഹാജരാകരുതെന്നും ഇയാള്‍ക്ക് കടുത്ത ശിക്ഷ തന്നെ വാങ്ങികൊടുക്കണമെന്നുമാണ് പ്രദേശവാസികളുടെ ആവശ്യം.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.