ഷാംഗ്ഹായ് ഉച്ചകോടിയില്‍ പങ്കെടുക്കാന്‍ മോദി കിര്‍ഗിസ്ഥാനിലേക്ക് തിരിച്ചു

Thursday 13 June 2019 7:53 am IST
വ്യാഴം, വെള്ളി ദിവസങ്ങളിലായാണ് ഉച്ചകോടി നടക്കുന്നത്. ഉച്ചകോടിക്കിലെ ചൈനീസ് ചൈനീസ് പ്രസിഡന്റ് ഷീന ജിന്‍ പിംഗ് റഷ്യന്‍ പ്രസിഡന്റ് വ്‌ളാദിമിര്‍ പുടിന്‍ എന്നിവരുമായി അദ്ദേഹം കൂടിക്കാഴ്ച നടത്തും.

ന്യൂദല്‍ഹി: കിര്‍ഗിസ്ഥാനില്‍ നടക്കുന്ന ഷാംഗ്ഹായ് ഉച്ചകോടിയില്‍ പങ്കെടുക്കുന്നതിനായി പ്രധാനമന്ത്രി നരേന്ദ്ര മോദി യാത്ര തിരിച്ചു. കിര്‍ഗിസ്ഥാന്‍ തലസ്ഥാനമായ ബിഷ്‌കെകില്‍ വച്ചാണ് ഉച്ചകോടി.

വ്യാഴം, വെള്ളി ദിവസങ്ങളിലായാണ് ഉച്ചകോടി നടക്കുന്നത്. ഉച്ചകോടിക്കിലെ ചൈനീസ് ചൈനീസ് പ്രസിഡന്റ് ഷീന ജിന്‍ പിംഗ് റഷ്യന്‍ പ്രസിഡന്റ് വ്‌ളാദിമിര്‍ പുടിന്‍ എന്നിവരുമായി അദ്ദേഹം കൂടിക്കാഴ്ച നടത്തും. 

രണ്ടാമതും പ്രധാനമന്ത്രിയായി തെരഞ്ഞെടുക്കുന്ന ശേഷം മോദി പങ്കെടുക്കുന്ന ആദ്യ ഉച്ചകോടിയാണിത്. അതേസമയം, ഉച്ചകോടിയില്‍ പങ്കെടുക്കുന്നതിനു പോകുന്നതിനായി മോദിയുടെ വിമാനം പാക്കിസ്ഥാനു മുകളിലൂടെ പറത്തില്ലെന്ന് വിദേശകാര്യ മന്ത്രാലയം അറിയിച്ചു.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.