ചെന്നൈ: ഹിന്ദു എന്നൊരു മതമില്ലെന്നും ഇക്കാര്യം സമൂഹമൊട്ടാകെ പ്രചരിപ്പിക്കണമെന്നും എതിര്‍ക്കാന്‍ വരുന്നവരെ മര്‍ദ്ദിക്കണമെന്നും ബിഷപ്പ് എസ്ര സര്ഗുണന്.
വെറും നൂറ് വര്‍ഷങ്ങള്‍ക്ക് മുന്‍പാണ് ഹിന്ദു എന്നൊരു മതമുണ്ടായതെന്നാണ് എസ്ര സര്ഗുണത്തിനിന്റെ വാദം. 1901 ല്‍ സെന്‍സസ് നടത്തിയ ഉദ്യോഗസ്ഥര്‍ ക്രൈസ്തവ, മുസ്ലീം, സിഖ്, ബുദ്ധ മതത്തില്‍പ്പെടാത്തവരുടെ പട്ടികയുണ്ടാക്കി അവര്‍ക്ക് നല്കിയ പേരാണ് ഹിന്ദു എന്നും ബിഷപ്പ് പറയുന്നു.
രാജ്യത്ത് അന്‍പത് ശതമാനം പോലും ഹൈന്ദവരില്ലെന്നും ഇത് പള്ളികളില്‍ രഹസ്യമായി പറയുകയല്ല വേണ്ടത് എന്നും ബിഷപ്പ് പറയുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: