തിരുവനന്തപുരം: മുഖ്യമന്ത്രി പിണറായി വിജയനെതിരെ ഫെയ്സ്ബുക്ക് പോസ്റ്റ് ഇട്ട സെക്രട്ടേറിയറ്റിലെ ഒരു ജീവനക്കാരനെ കൂടി ഇന്ന് സസ്പെന്‍ഡ് ചെയ്തു. നിയമ വകുപ്പിലെ അറ്റന്‍ഡറും ലോ സെക്രട്ടറിയേറ്റ് അസോസിയേഷന് എക്സിക്യൂട്ടീവ് കമ്മിറ്റി അംഗവുമായ ഒപി അനില്‍കുമാറിനെയാണ് സസ്പെന്‍ഡ് ചെയ്തിരിക്കുന്നത്. നേരത്തെ, സംഘടനയുടെ ജനറല്‍ സെക്രട്ടറി എം എസ് മോഹനചന്ദ്രനെയും മുഖ്യമന്ത്രിയെ വിമര്‍ശിച്ചതിന് സസ്പെന്‍ഡ് ചെയ്തിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: