ഗായിക ഗായത്രി ശ്രീകൃഷ്ണന്‍ അന്തരിച്ചു

Sunday 16 June 2019 12:19 pm IST

ന്യൂദല്‍ഹി: പ്രശസ്ത സിനിമ പിന്നണി ഗായിക ഗായത്രി ശ്രീകൃഷ്ണന്‍ (81) അന്തരിച്ചു. ദല്‍ഹിയിലെ വസതിയില്‍ വച്ചായിരുന്നു അന്ത്യം. 

രാരിച്ചന്‍ എന്ന പൗരന്‍ എന്ന സിനിമയിലെ തെക്കുന്നു നമ്മളൊരു ചക്കൊന്നു വാങ്ങി എന്ന ഗാനം പാടിയാണ് ഗായത്രി സിനിമയിലെത്തിയത്. അതേ സിനിമയിലെ തന്നെ നാഴിയുരിപ്പാലുകൊണ്ട് നാടാകെ കല്യാണം എന്ന ഗാനത്തിലൂടെയാണ് ഗായത്രി ശ്രദ്ധയേയാത്. 

കോഴിക്കോട് റേഡിയോ സ്റ്റേഷനിലെ സ്ഥിരം ഗായികയായിരുന്നു. പുല്ലാങ്കുഴല്‍ വിദ്വാനായിരുന്ന ശ്രീകൃഷ്ണനാണ് ഭര്‍ത്താവ്.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.