സ്വകാര്യ ബസ് പാടത്തേയ്ക്ക് മറിഞ്ഞ് 7 പേര്‍ക്ക് പരിക്ക്
Sunday 16 June 2019 12:37 pm IST
പാലക്കാട് : പട്ടാമ്പിയില്‍ സ്വകാര്യ ബസ് പാടത്തേയ്ക്ക് മറിഞ്ഞ് ഏഴ് യാത്രക്കാര്‍ക്ക് പരിക്കേറ്റു. ഇതില്‍ രണ്ടു പേര് ഗുരുതരാവസ്ഥയിലാണ്.
ഞായറാഴ്ച രാവിലെ പുതിയറോഡിലാണ് ബസ് അപകടത്തില്‍പ്പെടുന്നത്. പട്ടാമ്പിയില്‍ നിന്നും വളാഞ്ചേരിയിലേക്ക് വന്ന ബസ്സാണ് അപകടത്തില്‍പ്പെട്ടത്. പരിക്കേറ്റവര്‍ സമീപത്തെ ആശുപത്രിയില്‍ ചികിത്സയിലാണ്.
TAGS: സ്വകാര്യ ബസ് പാലക്കാട് ബസ് അപകടം