വയനാട്: മാനന്തവാടിയില്‍ തൊഴിലുറപ്പ് തൊഴിലാളിയായ യുവതിയെ വെട്ടിക്കൊന്നു. വാളാട് പ്രശാന്തഗിരി മഠത്തശ്ശേരി ബൈജുവിന്റെ ഭാര്യ സിനി(33)യാണ് വെട്ടേറ്റു മരിച്ചത്, തൊഴിലുറപ്പ് പ്രവര്‍ത്തിക്കിടെ ഭക്ഷണം കഴിക്കാന്‍ പോയി മടങ്ങി വരാത്തതിനേത്തുടര്‍ന്ന് നടത്തിയ തെരച്ചിലിനിടെയാണ് വീടിനകത്ത് മരിച്ച നിലയില്‍ കണ്ടത്, മക്കള്‍ അലോണ, അലന്.
കഴിഞ്ഞ ദിവസം മാവേലിക്കരയില്‍ പോലീസ് ഉദ്യോഗസ്ഥയെ ഒരു പോലീസ് ഉദ്യോഗസ്ഥന് പെട്രോളൊഴിച്ച് കൊലപ്പെടുത്തിയിരുന്നു. വിവാഹാഭ്യര്‍ത്ഥന നിരസിച്ചതിനെ തുടര്‍ന്നാണ് അജാസ് സൗമ്യയെ പെട്രോളൊഴിച്ച് തീകൊളുത്തി കൊന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: